KeralaLatest News

മോ​ഷ്ടി​ച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന ;രണ്ടു പേർ പിടിയിൽ

കൊല്ലം ; മോ​ഷ്ടി​ച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന രണ്ടു പേർ പിടിയിൽ. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​ക​ൾ മോ​ഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലുള്ള മ​ല​പ്പു​റം, ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. സെ​ൽ​ഫ് സ്റ്റാ​ർ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ലു​ള്ള പുതിയ ബു​ള്ള​റ്റു​കളുടെ വ​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റി​യാ​ണ് സംഘം മോഷണം നടത്തിയിരുന്നത്.

ഓ​ണ്‍​ലൈ​ൻ​വ​ഴി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ബു​ള്ള​റ്റ് 40,000 രൂ​പ​യ്ക്കാ​ണ് വി​റ്റു​വ​ന്നി​രു​ന്ന​ത്. ഇത്തരത്തിൽ വിറ്റ 12 ബു​ള്ള​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. മൂ​ന്നു​ ബു​ള്ള​റ്റു​ക​ളെ കു​റിച്ചുള്ള വി​വരം ലഭിച്ചെന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്താ​യി​രു​ന്നു ഇവർ കൂടുതലായും ബുള്ളറ്റ് വിറ്റ് വന്നതെന്നും പോലീസ് അറിയിച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button