Latest NewsKerala

തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

തിരുവനന്തപുരം ; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം.യൂണിവേഴ്സിറ്റി കോളേജിന് മുൻപിൽ ഒരു സംഘം സ്കൂട്ടർ കത്തിച്ചു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം വിലാപ യാത്രയായി കടന്നു പോയതിന് പിന്നാലെയാണ് അക്രമമുണ്ടായത്.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button