Latest NewsIndia

പ​ട​ക്ക ഗോ​ഡൗ​ണി​ലുണ്ടായ അ​ഗ്നി​ബാ​ധയിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

തിരുപ്പതി ; പ​ട​ക്ക ഗോ​ഡൗ​ണി​ലുണ്ടായ അ​ഗ്നി​ബാ​ധയിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ലെ മി​ത്ര ഗാ​ന്ധി​പു​രത്തെ പ​ട​ക്ക ഗോ​ഡൗ​ണി​ൽ ഞാ​യ​റാ​ഴ്ച ഉണ്ടായ അ​ഗ്നി​ബാ​ധ​യി​ൽ 10 ഉം 14 ​ഉം വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ഒ​രു സ്ത്രീ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. സ്ഫോ​ട​ന​ത്തി​ൽ ഗോ​ഡൗ​ൺ പൂ​ർ​ണ​മാ​യും ന​ശി​ച്ചെന്നും സ​ഭം​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button