KeralaLatest NewsNews

പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നിരോധിച്ചു

തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് രണ്ട് വരെ മൂന്നു ദിവസത്തേക്ക് കൂടി എല്ലാത്തരം പ്രകടനങ്ങളും പ്രതിഷേധ മാര്‍ച്ചുകളും പൊതുയോഗങ്ങളും നിരോധിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button