Latest NewsInternational

ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ് ; ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹസൻ അബ്ദൽ നഗരത്തിൽ ഉണ്ടായ ബസ്സപകടത്തിൽ 13 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയും സമീപത്തെ ഗ്യാസ് പൈപ്പ്ലൈനിൽ ഇടിച്ച് കത്തിയമരുകയുമാണ് ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടാതെ രാവിലെ സിന്ധ് പ്രവിശ്യയിൽ ട്രക്കും ട്രാക്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button