Latest NewsNewsIndia

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: രണ്ടു ഭീകരർ കൊല്ലപ്പെട്ടു

പുൽവാമ: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്നു പുൽവാമയിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി തിരച്ചിൽ നടത്തവെയാണ് ഭീകരർ വെടിയുതിർത്തത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button