Latest NewsNewsInternational

യുഎസ് വ്യോമാക്രമണം : നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നാ​ലു ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​ൽ ഐ​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്ന​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഐ​എ​സ് ഉ​പ​ദേ​ഷ്‌​ടാ​ക്ക​ളാ​യ ഷെ​യ്ഖ് സി​യാ​യു​ള്ള, മു​ലാ​വി ഹു​ബൈ​ദ്, ഹാ​ജി ഷി​റു​ള്ള, അ​സ​ദു​ള്ള എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജൂ​ലൈ 11ന് ​കു​നാ​ർ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് യു​എ​സ് അ​റി​യി​ച്ചു. ഐ​എ​സ് ഭീ​ക​ര​ർ​ക്ക് എ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും യു​എ​സ് ക​മാ​ൻ​ഡ​ർ ജോ​ണ്‍ നി​ക്കോ​ൾ​സ​ണ്‍ പ്ര​സ്താ​വ​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button