KeralaLatest News

ഈ നിലയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇതിലും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. സംഭവത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു.

ഇതിനെക്കുറിച്ചാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഈ നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇതിലും കടുത്ത നടപടികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button