Latest NewsInternational

മഡഗാസ്‌കറില്‍ ബസ് അപകടം; 34 പേര്‍ മരിച്ചു !

ആന്റനാനറീവോ: മഡഗാസ്‌കറില്‍ ബസ് അപകടത്തില്‍പ്പെട്ട് 34 പേര്‍ മരിച്ചു. ക്രിസ്ത്യന്‍ വിശ്വാസികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 65 അടി താഴ്ചയിലേയ്ക്ക് വീണ ബസ് തീപിടിച്ച് കത്തി. തലസ്ഥാനമായ ആന്‍നാനറീവോയ്ക്ക് 44 മൈല്‍ അകലെ അന്‍കസോബിയിലായിരുന്നു അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button