KeralaLatest NewsNewsCrime

ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖയെ സംബന്ധിച്ച നിര്‍ണായക വിവരം പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്നു റിപ്പോര്‍ട്ട്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണിത്. ഈ ശബ്ദരേഖ കേസിലെ നിര്‍ണായക തെളിവായിരുന്നു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഈ വിവരം പുറത്തായത്.
ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചതാണിത്. കോഴ കൊടുത്തതിനുള്ള തെളിവായിട്ടാണ് ഇത് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button