Latest NewsNewsIndia

മന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്: സഹായി മരിച്ചു

രാജസ്ഥാന്‍ : രാജസ്ഥാനിലെ ഫുഡ് ആന്റ് സപ്ലൈസ് മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി ദേശീയപാത നമ്പര്‍ 76 വിലാണ് അപകടം നടന്നത്.

പരുക്കേറ്റ വര്‍മ്മയെയും അദ്ദേഹത്തിന്റെ സഹായിയായ മോത്തി ലാലിനെയും എം ബി എസ് ആസ് പത്രിയിലേക്ക് മാറ്റിയെങ്കിലും മോത്തിലാല്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button