KeralaLatest News

നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്‍ അറസ്റ്റില്‍

കൊച്ചി ;നടിയെ ആക്രമിച്ച കേസ് ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍. അഭിഭാഷകനായ രാജു ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button