Latest NewsKeralaNewsCrime

സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കൊ​ച്ചി: പ്രമുഖ നടി കൊച്ചിയിൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ജൂ​നി​യ​ർ രാ​ജു ജോ​സ​ഫി​ന്‍റെ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തത്. രാ​ജു ജോ​സ​ഫിനെ ചോദ്യം ചെയുന്ന അവസരത്തിലാണ് പോലീസ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലായിരുന്നു രാ​ജു ജോ​സ​ഫി​നെ ചോ​ദ്യം ചെ​യ്തത്.

ഇത് മൂന്നാം തവണയാണ് കേസില്‍ ഇദേഹത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഫോ​ൺ രാ​ജു ജോ​സ​ഫി​നെ ഏ​ൽ​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രാജു ജോസഫിന്റെ കെെയിൽ​നി​ന്നും ല​ഭി​ച്ച മെ​മ്മ​റി കാ​ര്‍​ഡ് പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വിധേയമാക്കി. ഇതാണ് വീണ്ടും അ​ഭി​ഭാ​ഷ​കനെ ചോദ്യം ചെയാനുള്ള കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button