Latest NewsKeralaNews

ഭാ​ര്യയെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ആത്മഹത്യ ചെയ്തു

കൊ​ച്ചി: എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ആത്മഹത്യ ചെയ്തു . ഷ​ഫീ​ക്കും ഭാ​ര്യ ന​സീ​മ​യു​മാ​ണ് മ​രി​ച്ച​ത്.

മൂ​ന്നു മക്കളെയും ഷ​ഫീ​ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button