Latest NewsTechnology

തകർപ്പൻ ഗെയിമിങ് ലാപ്ടോപ്പുമായി ഏസർ

തകർപ്പൻ ഗെയിമിങ് ലാപ്ടോപ്പുമായി ഏസർ. ഏസർ നൈട്രോ ഫൈവ് എന്ന ലാപ്‌ടോപ്പാണ് കമ്പനി  പുറത്തിറക്കിയത്. ഇന്റൽ കോർ ഐ 7 കരുത്തനാക്കുന്ന ലാപ്ടോപ്പിൽ 16 ജിബി റാം, എൻവീഡിയ ജിടിഎക്സ് 1050/ ജിഫോഴ്സ് 1050ടിഐ ജിപിയു ഗ്രാഫിക്സ് കാർഡ്, 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 1 ടിബി ഹാർഡ് ഡിസ്ക് എന്നിവയാണ് മറ്റു പ്രധാന പ്രത്യേകതകൾ. ഗെയിമിങ്ങിൽ താൽപ്പര്യമുള്ളവർക്ക് 75,990 രൂപ നൽകി ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ലാപ്ടോപ്പ് സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button