Latest NewsNewsIndia

പ്രമുഖ എയർ ലെെൻസിന്റെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​മി​ല്ല

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യി​ൽ കടുത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇപ്പോൾ എ​യ​ർ ഇ​ന്ത്യ​ക്ക് കഴിയാത്ത വിധം സ്ഥിതി രൂക്ഷമായിരിക്കുന്നു. ജീ​വ​ന​ക്കാ​രു​ടെ ജൂ​ലൈ മാ​സ​ത്തി​ലെ ശ​മ്പ​ളം കുടിശകയാണ്. 21,000 ജീ​വ​ന​ക്കാ​രാ​ണ് എ​യ​ർ ഇ​ന്ത്യ​ക്കു​ള്ള​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​നാ​കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിലവിൽ എ​യ​ർ ഇ​ന്ത്യ​ക്ക് 50,000 കോ​ടി​യു​ടെ ക​ട​മുണ്ട്. സ​ർ​ക്കാ​ർ എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ശമ്പളം നൽകുന്നതിൽ വീഴ്ച്ച ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button