Latest News

കേരളത്തില്‍ ആ​റു​ പേ​ര്‍​ക്ക് കോ​ള​റ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു​പേ​ര്‍​ക്ക് കോ​ള​റ. പ​ത്ത​നം​തി​ട്ട​യി​ലെ​യും മ​ല​പ്പു​റ​ത്തെ​യും മ​ര​ണം കോ​ള​റ ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ആരോഗ്യ വകുപ്പ് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക്​ കൂ​ടാ​തെ നാ​ലു​പേ​ര്‍​ക്ക് കൂ​ടി സം​സ്ഥാ​ന​ത്ത് കോ​ള​റ സ്​​ഥി​രീ​ക​രി​ച്ചി​ട്ടുണ്ട്. പ​ത്ത​നം​തി​ട്ട, വാ​ളി​ക്കോ​ട്, സ്വ​ദേ​ശി വി​ശ്വ​ജി​ത്ത്​ (18) മ​രി​ച്ച​ത്​ കോ​ള​റ മൂ​ല​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ​യാ​ണ്​ സ്​​ഥി​തി ആ​ശ​ങ്ക​ജ​ന​ക​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വി​ല​യി​രു​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍ പ്ര​ത്യേ​കം സ​ര്‍​ക്കു​ല​റി​ലൂ​ടെ നി​ര്‍​േ​ദ​ശം ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button