KeralaLatest News

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം !

കണ്ണൂര്‍:  കണ്ണൂര്‍ ഇരിക്കൂര്‍ കല്ലാട് സിപിഎം-കോണ്‍ഗ്രസ് സംഘഷം. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button