Latest NewsKeralaNews

ആര്‍.എസ്.എസിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം•കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് രമേഷ് ചെന്നിത്തല. കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണ് ആര്‍.എസ്.എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നതിന് കാരണം പോലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button