KeralaLatest NewsNews

ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നു പോലീസില്‍ പരാതി നല്‍കി. ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചയുടെ ചുവടുപിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് അപകീര്‍ത്തികരമാണ്. ഇതിനു താഴെ വന്ന പല കമന്റുകളും തന്നെ വ്യക്തിഹത്യ നടത്തുന്നതാണ്. അതിനാല്‍ ഇവര്‍ക്ക് എതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button