Latest NewsKeralaNews

ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂന്നുപേ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂന്നു​ മരണം. ബ​സും ജീ​പ്പും കൂ​ട്ടി​യി​ടിച്ചാണ് അപകടമുണ്ടായത്. അടിവാരത്താണ് അപകടം നടന്നത്. സംഭവത്തി​ൽ മൂന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണു സൂ​ച​ന

shortlink

Related Articles

Post Your Comments

Related Articles


Back to top button