Latest NewsNewsIndia

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരവുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡല്‍ഹി: കമ്പനിയുടെ 11ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. 1,111 രൂപയില്‍ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കില്‍ ഈ മാസം 24 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 24 വരെ യാത്ര ചെയ്യാവുന്നതാണ്. കൊച്ചിയില്‍നിന്നുള്ള ഇന്‍ഡിഗോയുടെ നോണ്‍സ്റ്റോപ്പ് വിമാനങ്ങളിലും ഓഫര്‍ ലഭ്യമാണ്. ഞായറാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button