Latest NewsKeralaNews

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം : കേന്ദ്ര മന്ത്രിക്ക് മുമ്പില്‍ മകന്റെ വേര്‍പാടിന്റെ നഷ്ടം തൊഴുകൈയോടെ പങ്കുവച്ച്‌ രാജേഷിന്റെ അച്ഛനും അമ്മയും. അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ അരുണ്‍ ജെയ്റ്റ്ലി ശ്രീകാര്യത്തുകൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നു. കേന്ദ്രമന്ത്രിയ്ക്കൊപ്പം കുമ്മനവും മുരളീധരനും സന്ദര്‍ശനം നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button