Latest NewsInternational

അമേരിക്കൻ വ്യോമാക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു

ദമാസ്കസ്: അമേരിക്കൻ വ്യോമാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സഖ്യസേന സിറിയയിലെ റാഖയിലെ ജനവാസ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടത്‌. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സനാ വാർത്താ ഏജൻസി റിപ്പോർട് ചെയുന്നു.

ഭീകരരിൽ നിന്ന് സിറിയയെ പൂർണമായി മോചിപ്പിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന വിശദീകരണവുമായാണ് സഖ്യസേന രംഗത്തെത്തിയത്. കഴിഞ്ഞ ജൂണിലും ഇവിടെ സമാനമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button