Latest NewsNewsInternational

രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന പ്ലാന്‍റില്‍ തീപിടുത്തം

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന പ്ലാന്‍റിന് തീപിടിത്തം. കഴിഞ്ഞ മാസം അല്‍ബാമയിലും സമാനമായ തീതിയില്‍ തീപിടുത്തമുണ്ടായിരുന്നു.

അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ളശ്രമങ്ങള്‍ തുടരുകയാണ്. തീ ഇതിനോടകം നിയന്ത്രണവിധേയമായെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി പരാതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button