Latest NewsIndia

രാജ്യസഭാ തിരഞ്ഞെടുപ്പ് ; കോൺഗ്രസ് സ്ഥാനാർത്ഥിയെ കൈയ്യൊഴിഞ്ഞ്‌ പ്രമുഖ രാഷ്ട്രീയ നേതാവ്

ഗുജറാത്ത് ; രാജ്യസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് സ്ഥാനാർഥി അഹമ്മദ് പട്ടേലിനെ കൈയ്യൊഴിഞ്ഞ്‌ ശങ്കർ സിംഗ് വഗേല. അഹമ്മദ് പട്ടേലിനല്ല വോട്ട് ചെയ്തതെന്നും തോൽക്കുന്ന സ്ഥാനാർത്ഥിക്കെന്തിന് വോട്ട് ചെയ്യണമെന്നും ശങ്കർ സിങ് വഗേല. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് വഗേല നേരത്തെ കോൺഗ്രസ്സ് വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button