KeralaLatest News

കുതിരക്കച്ചവടവും കഴുതക്കച്ചവടവും കഴിഞ്ഞു, ജനാധിപത്യം ജയിച്ചു ; അഡ്വ. ജയശങ്കര്‍.

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍. ആക്രാന്ത രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടിയും ‘ആദര്‍ശ’രാഷ്ട്രീയത്തിന്റെ വിജയവുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ജയശങ്കര്‍ പറയുന്നു. അഹമ്മദ് പട്ടേലിന്റെ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റെയും മഹത്തായ കോണ്‍ഗ്രസ് സംസ്കാരത്തിന്റേയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ഇക്കാര്യം ജയശങ്കര്‍ വ്യക്തമാക്കിയത്. ബി.ജെ.പ്പിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഫേസ്ബുക്ക്‌ പോസ്റ്റില്‍.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button