Latest NewsGulf

അപകടസൂചനയായി യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനരികെ വട്ടമിട്ട് ഇറാന്‍ ഡ്രോണ്‍

ദുബായ്: ഗള്‍ഫ് കടലിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിന് തൊട്ടരികെ ഇറാന്‍ ഡ്രോണ്‍ എത്തി. യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനു സമീപത്തുകൂടി ഇറാന്‍ ഡ്രോണ്‍ പറന്നതായി യുഎസ് പ്രതിരോധ വൃത്തങ്ങള്‍ ആരോപിക്കുന്നു.

എഫ്എ-18 എ വിമാനത്തിന് ഏതാണ്ട് 100 അടിയോളം അടുത്തുവരെ ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയില്‍ നിരീക്ഷണം നടത്തുന്ന യുഎസ്എസ് നിമിറ്റ്‌സ് എ എയര്‍ക്രാഫ്റ്റില്‍ നിുള്ള വിമാനമാണ് എഫ്എ-18. ഇത് അപകട സൂചനയാണെ് യുഎസ് അധികൃതര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button