KeralaLatest News

കേരളത്തിലെ ഐസിസ് സാന്നിദ്ധ്യം ; മഅദനിയുടെ പ്രതികരണം.

കോഴിക്കോട്: കേരളത്തിലെ ഐസിസ് സാന്നിദ്ധ്യത്തെ കുറിച്ച് മഅദ്‌നിയുടെ പ്രതികരണം. കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യം ഉറപ്പിച്ചുവെന്നത് നിറം പിടിപ്പിച്ച കഥകള്‍ മാത്രമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുസ്ലീം ലീഗിന് ജാഗ്രത കുറവുണ്ടെന്നും പി.ഡി.പി പിരിച്ചു വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ പാര്‍ട്ടികളുടെ ഒറ്റയാന്‍ നിലപാടുകള്‍ അപകടകരമാണെന്നും മഅദ്‌നി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button