KeralaLatest News

വീണ്ടും തെരുവുനായ ആക്രമണം ; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട് ; വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട്ട് കല്ലായിൽ ആറ് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തെരുവ് ശല്യം രൂക്ഷമാകുന്നതിനാൽ അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button