KeralaLatest NewsNews

ദി​ലീ​പി​നെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക്കാമെ​ന്ന് സിനിമാ സംഘടന

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ജയലിൽ കഴിയുന്ന ദിലീപ് കു​റ്റ​വി​മു​ക്ത​നാ​യാ​ൽ വീ​ണ്ടും സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​ക്കു​മെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു. ദി​ലീ​പ് ഇ​പ്പോ​ഴും സം​ഘ​ട​ന​യി​ൽ അം​ഗ​മാണ്. നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഫി​യോ​ക് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സമ്മേളനത്തിൽ പറഞ്ഞു. ദി​ലീ​പി​ന്‍റെ ഡി ​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ടി​യ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​യോ​ക് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button