Latest NewsNewsInternational

ഈ രാജ്യത്ത് പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്‍റുമാര്‍

ടെ​​ഹ്റാ​​ന്‍: പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്‍റുമാരെ ഇറാനിൽ നിയമിച്ചു. ഇ​​റാ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ന്‍ റു​​ഹാ​​നിയാണ് നിയമനം നടത്തിയത്. മ​​സു​​മെ എ​​ബ്ത​​കർ, ല​​യാ ജോ​​ന്‍​​ദി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാര്‍. മ​​സു​​മെ എ​​ബ്ത​​ക​​റി​​നു വ​​നി​​താ കാ​​ര്യ​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യും ല​​യാ ജോ​​ന്‍​​ദി​​ക്ക് നി​​യ​​മ​​കാ​​ര്യ​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​മാ​​ണ്.പൗ​​രാ​​വ​​കാ​​ശ പ്ര​​ശ്ന​​ത്തി​​ല്‍ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി ഷ​​ഹി​​ന്‍​​കോ​​ട്ട് മൗ​​ലാ​​വെ​​ര്‍​​ദി എ​​ന്ന വ​​നി​​ത​​യെ​​യും നി​​യ​​മി​​ച്ചു. ചൊ​​വ്വാ​​ഴ്ച പ്ര​​ഖ്യാ​​പി​​ച്ച മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ വ​​നി​​താ പ്രാ​​തി​​നി​​ധ്യ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ല്‍ വി​​മ​​ര്‍​​ശ​​നം ഉയർന്നതാണ് നടപടിക്കു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button