Latest NewsNewsTechnology

ലെനോവോ കെ 8 നോട്ട് വിപണിയിൽ

ലെനോവ കെ 8 നോട്ട് ഇന്ത്യൻ വിപണിയിലേക്ക്. ആഗസ്റ്റ് 18 മുതല്‍ ആമസോൺ വഴിയാണ് ഫോൺ ലഭ്യമാകുന്നത്. ഫുള്‍ എച്ച്‌ഡി 5.5 ഇഞ്ച് ഡിസ്പ്ലേ, റെസല്യൂഷന്‍ 1080X1920 പിക്സല്‍, ഗോറില്ല ഗ്ലാസ്, ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്സ് 20 പ്രോസ്സസര്‍, രണ്ട് സിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകള്‍, 4,000 എംഎഎച്ച്‌ ബാറ്ററി ശേഷി, എംപി റിയര്‍ കാം, 5 എംപി ഫ്രണ്ട് കാം എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

128 ജിബിവരെ വര്‍ദ്ധിപ്പിക്കാനാകുന്ന മെമ്മറിയാണ് ഫോണിനുള്ളത്. 3 ജിബി റാമുള്ള 32ജിബി മെമ്മറി പതിപ്പിന് വിപണി വില 12,999 രൂപയും, 4 ജിബി റാമും, 64 ജിബി മെമ്മറി വേരിയന്റിന്റെ വില 13,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button