Latest NewsKeralaNews

ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു

കൊച്ചി: ചെറായിയില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ബീച്ചില്‍വെച്ച് കുത്തേറ്റ യുവതി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിനൊപ്പമാണ് യുവതി ബീച്ചില്‍ എത്തിയത് . ശരീരത്തില്‍ ആറു കുത്തേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button