Latest NewsIndia

ജെ.ഡി.യു.വിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ.

ന്യൂഡൽഹി: നിതീഷ് കുമാറിനെ ജെഡിയുവിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാ ജെഡിയുവിനെ ഒൗദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ചത്. അതേസമയം ജെഡിയുവിൽ നിതീഷ് കുമാറും ശരത് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button