Latest NewsNewsInternational

ഹൂതികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, 17 പേര്‍ കൊല്ലപ്പെട്ടു

സന: യെമന്‍ അതിര്‍ത്തിയില്‍ ഹൂതികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അതിര്‍ത്തിയിലുള്ള ജൗഫ് പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായത്.

ഏഴു സൈനികരും പത്ത് ഹൂതികളുമാണ് മരിച്ചത്. നാലു സൈനികര്‍ക്ക് പരിക്കേറ്റു. വിമതരുടെ ആക്രമണത്തില്‍ നിരവധി സൈനിക വാഹനങ്ങള്‍ തകരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button