Latest NewsNewsInternational

ആ​ട് രാ​ജാ​വായ പ്രദേശം

കി​ല്ലോ​ർ​ഗ്ലി​ൻ:  ആട് ശരിക്കും ഒരു ഭീകരജീവിയാണ് കാരണം ആധുനിക ലോകത്തും കക്ഷി രാജാവാണ്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​യ​ർ​ല​ൻ​ഡി​ലെ ചെ​റു​പ​ട്ട​ണ​മാ​യ കി​ല്ലോ​ർ​ഗ്ലി​നി​ലാണ് ആട് രാജാവിന്റെ ഭരണം. ഒ​രാ​ഴ്ച​ത്തേ​ക്ക് രാജാവായി വാഴാനുള്ള യോഗം ആടിനു കെെവന്നത് പ​ക്ക് ഫെ​യ​ർ ഫെ​സ്റ്റി​വൽ കാരണമാണ്. ഉ​ൽ​സ​വം ന​ട​ക്കു​ന്ന ഒ​രാ​ഴ്ച​ ഇവിടെ രാജാവായ ആടിനെ കണ്ടെത്തിയത് പർവതമേഖലയിൽ നിന്നാണ്.

അജ രാജവിനെ പക്ക് ന​ഗ​രം​ചു​റ്റി വ്യാ​ഴാ​ഴ്ച ആഘോഷമായ പ്രദക്ഷിണം നടത്തിയിരുന്നു.  “പ​ക്ക് രാ​ജ്ഞി’ ആ‍​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

17-ാം നൂ​റ്റാ​ണ്ടി​ൽ ആ​രം​ഭി​ച്ച​തെ​ന്ന് ക​രു​തു​ന്ന പാ​ക്ക് ഫെ​യ​ർ ഫെ​സ്റ്റി​വ​ൽ കാ​ണാ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 12ന് ​ഫെ​സ്റ്റി​വ​ലി​ൽ സ​മാ​പി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button