Latest NewsLife Style

അകാലനര അകറ്റാൻ ഇവ കഴിക്കാം

അകാല നര എല്ലാവരെയും ടെൻഷനടിപ്പിക്കുന്ന ഒരു കാര്യമാണ്. കൈയ്യിൽ കിട്ടുന്ന മരുന്നെല്ലാം അകാലനര അകറ്റാൻ പരീക്ഷിക്കുന്നവരും കുറവല്ല. എന്നാൽ ഭക്ഷണകാര്യത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ അകാലനര അകറ്റാവുന്നതാണ്. മുടി നരയ്ക്കുന്നത് തടയാൻ ഇലവർഗങ്ങൾക്ക് കഴിയും. കറിവേപ്പില കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നരയെ ചെറുക്കും. മുട്ട, കരള്‍, ചിക്കന്‍ എന്നിവ കഴിക്കാം. ബീന്‍സും ഏറെ ഗുണം ചെയ്യും. ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉത്തമമാണ്.

Related Articles

Post Your Comments


Back to top button