KeralaLatest NewsNews

പി.​സി ജോ​ര്‍​ജ് സ്ഥൂ​ല​രോ​ഗ​പി​ണ്ഡമെന്ന് എസ്. ശാരദക്കുട്ടി

കോ​ട്ട​യം: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ മോ​ശം പ​ര​മാ​ര്‍​ശം ന​ട​ത്തി​യ പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യ്‌ക്കെതിരെ വിമർശനവുമായി എ​ഴു​ത്തു​കാ​രി ശാ​ര​ദ​ക്കു​ട്ടി. പി.​സി ജോ​ര്‍​ജി​ന്‍റെ മ​ന​സും ബോ​ധ​വും ഒ​രു ചി​കി​ത്സ​ക്കും വ​ശം​വ​ദ​മാ​കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത സ്ഥൂ​ല​രോ​ഗ​പി​ണ്ഡ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ​താ​യി ശാരദക്കുട്ടി വ്യക്തമാക്കി.

പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, സ്വ​യം പ്ര​ഖ്യാ​പി​ത കോ​ട​തി​യ​ണ​ല്ലോ നി​ങ്ങ​ള്‍. ത​ള​യ്ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത മ​ദ​യാ​നയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button