Latest NewsNewsTechnology

ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് കിട്ടുന്നത് ഇവിടെ

ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് കിട്ടുന്നത് നോര്‍വെയില്‍. ബ്രോഡ്ബാന്‍ഡ് വിവരങ്ങളെ വിലയിരുത്തുന്നതില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഊക്ലയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11-ാം സ്ഥാനത്തായിരുന്നു നോര്‍വെ. ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഡോട്ട് നെറ്റ് എന്ന ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് സ്പീഡ് പരിശോധിക്കാനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button