Latest NewsIndiaUncategorized

പോ​ലീ​സ് ബ​ങ്ക​റു​ക​ൾ​ക്കു നേ​രെ തീ​വ്ര​വാ​ദി ആക്രമണം

ശ്രീനഗർ ; പോ​ലീ​സ് ബ​ങ്ക​റു​ക​ൾ​ക്കു നേ​രെ തീ​വ്ര​വാ​ദി ആക്രമണം. ശ്രീ​ന​ഗ​റി​ലെ തെം​ഗ്പോ​ര ബൈ​പാ​സി​ലാ​യി​രു​ന്നു ആ​ക്ര​മ​ണമുണ്ടായത്. ആർക്കും പരിക്കില്ലെന്നും,തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button