Latest NewsKeralaIndia

സ്വാതന്ത്ര്യ ദിനം  ; രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി ; സ്വാതന്ത്ര്യ ദിനം   രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള  രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ എന്‍. രാമചന്ദ്രന്‍ (ജില്ലാ പോലീസ് മേധാവി, കോട്ടയം), പി.കെ. മധു (എസ്.പി, എറണാകുളം) എന്നിവർ സ്വന്തമാക്കി.

പ്രശസ്ത സേവനത്തിനുള്ള പോലീസ് മെഡലുകള്‍ സ്വന്തമാക്കിയവരുടെ പട്ടിക ചുവടെ ചേർക്കുന്നു ;

കെ.ടി. ചാക്കോ (ഡെപ്യുട്ടി കമാന്‍ഡന്റ്, പത്തനംതിട്ട), മുഹമ്മദ് ഷാഫി കെ. (ഡിവൈ.എസ്.പി, വയനാട്), കെ.എം. സാബു മാത്യു (ഡിവൈ.എസ്.പി, ഇടുക്കി), എസ്. സന്തോഷ് കുമാര്‍ (എ.എസ്.ഐ, പാലക്കാട്), പി.എം. റാഫി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തൃശൂര്‍), ജി. ജയചന്ദ്രന്‍ നായര്‍ (എസ്.ഐ, പത്തനംതിട്ട), എന്‍.കെ. അനില്‍കുമാര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തൃശൂര്‍), പി.സി. സുനില്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തൃശൂര്‍), ഡി. മോഹനന്‍ (എസ്.പി, തിരുവനന്തപുരം), എ.ആര്‍. പ്രേംകുമാര്‍ (ഡി.സി.പി, കൊച്ചി), അജി കെ.കെ (ഡി.വൈ.എസ്.പി തൃശൂര്‍), ടി.കെ. സുരേഷ് (ഡിവൈ.എസ്.പി, കോഴിക്കോട്), ഇ.എന്‍. സുരേഷ് (ഡിവൈ.എസ്.പി, തിരുവനന്തപുരം), എം.എ. മനോജ് കുമാര്‍ (അസി. കമാന്‍ഡന്റ്, തിരുവനന്തപുരം), വി.എം. സതീഷ് കുമാര്‍ (എസ്.ഐ, തിരുവനന്തപുരം), എം.എല്‍. സുനില്‍ (എസ്.പി, കോഴിക്കോട്), എം. സുകുമാരന്‍ (ഡിവൈ.എസ്.പി, പാലക്കാട്), കെ. സലീം (ഡിവൈ.എസ്.പി, മലപ്പുറം), വി.എസ്. അജി (ഡിവൈ.എസ്.പി, കൊല്ലം), ജി. സാബു (ഡിവൈ.എസ്.പി, കോഴിക്കോട്).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button