Latest NewsIndia

എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് വിമാനം തിരിച്ചിറക്കി ; ഒഴിവായത് വൻ ദുരന്തം

ന്യൂ ഡൽഹി ; എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് വിമാനം തിരിച്ചിറക്കി ഒഴിവായത് വൻ ദുരന്തം. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്നു കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​യ ഇ​ൻ​ഡി​ഗോ നി​യോ(​വി​ടി-​ഐ​ടി​കെ) വി​മാ​ന​മാ​ണ് നാ​ഗ്പൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കിയത്. ര​ണ്ട് എ​ൻ​ജി​നു​ക​ളും ത​ക​രാ​റി​ലാ​യെ​ന്നാ​യി​രു​ന്നു കോ​ക്പി​റ്റി​ൽ നിന്നും  ല​ഭി​ച്ച​ സന്ദേശം.

വി​മാ​ന​ത്തി​ന് പ​റ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു എ​ൻ​ജി​നെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി വി​മാ​നം നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നെന്നും   മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെകൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് അ​യ​ച്ചെന്നും ഇ​ൻ​ഡി​ഗോ വ​ക്താ​വ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button