KeralaLatest NewsNews

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി; ഒരു നോക്ക് കാണാന്‍ വന്‍ തിരക്ക്

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. താരത്തിനെ ഒരു നോക്ക് കാണാനായി വന്‍ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4ന്റെ 33ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമാണ് പുതിയ ഷോറൂം.

shortlink

Related Articles

Post Your Comments

Related Articles


Back to top button