Latest NewsNewsIndia

ബി​ഹാ​റി​ലെ പ്രളയം മ​ര​ണം 98 ആ​യി

പാ​റ്റ്ന: കനത്ത പ്രളയത്തിൽ ബിഹാറിൽ മരിച്ചവരുടെ എണ്ണം 98 ആയി. 15 ജി​ല്ല​ക​ളി​ലാ​യി 93 ല​ക്ഷ​ത്തി​ല​ധി​കം പേ​രെ പ്ര​ള​യം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലെ ജി​ല്ല​ക​ളെ​യാ​ണ് മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button