Latest NewsIndia

പാക് ആക്രമണം ; ജവാനും പിതാവിനും പരിക്ക്

ജമ്മു ; പാക് ആക്രമണം ജവാനും പിതാവിനും പരിക്ക്. ര​​ജൗ​​രി ജി​​ല്ല​​യി​​ലെ നൗ​​ഷേ​​ര സെ​​ക്ട​​റി​​ലെ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ ക​​ര​​സേ​​ന ജ​​വാ​​നും പി​​താ​​വി​​നുമാണ് പരിക്കേറ്റത്. തു​​ട​​ര്‍​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​മാ​​ണു പാ​​ക് സൈ​​ന്യം വെ​​ടി​​നി​​ര്‍​​ത്ത​​ല്‍ ക​​രാ​​ര്‍ ലം​​ഘി​​ക്കു​​ന്ന​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button