Latest NewsInternationalGulf

സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

ജിദ്ദ ; സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ജീസാനില്‍ ബുധനാഴ്​ച രാവിലെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം നാല്​​ പേരാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മരിച്ചവര്‍ ഏത്​ രാജ്യക്കാരാണെന്നുള്ള വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button