Onamfood

ഓണം സ്‌പെഷ്യല്‍ തോരനൊരുക്കാം!

നല്ല രുചിയുള്ള തോരനില്ലെങ്കില്‍ പിന്നെന്തു സദ്യ….! സാധാരണ സദ്യക്ക് പലവിധം തോരന്‍ വിളമ്പാറുണ്ട്. പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി പച്ചക്കറികളില്‍ ഓരോരുത്തരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പു നടത്തി തോരന്‍ വയ്ക്കാനുള്ള സാധനം തെരഞ്ഞെടുക്കാം. നമുക്കിന്നു വ്യത്യസ്തമായ
പയര്‍ തോരന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

പാകം ചെയ്യുന്ന വിധം : ആദ്യം പച്ചപ്പയര്‍ ചെറുതായി അരിയുക. ശേഷം ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക്ക. തുടര്‍ന്ന് പയര്‍ ഇത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്ത്തു ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി എടുക്കുക. ഓണം സ്‌പെഷ്യല്‍ തോരന്‍ റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button