Latest NewsIndia

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കാനിറങ്ങിയ തൊഴിലാളി വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മരിച്ചു

ന്യൂ​ഡ​ൽ​ഹി : അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കാനിറങ്ങിയ തൊഴിലാളിക്ക് വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ദാരുണാന്ത്യം. ഡൽഹിയില്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ലോ​ക് നാ​യി​ക് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി​യി​ലെ അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് റി​ഷി പാ​ൽ എന്നയാളാണ് മരിച്ചത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ബി​ഷാ​ൻ, കി​ര​ൺ പാ​ൽ, സു​മി​ത് എ​ന്നിവരെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 10 പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button