Latest NewsNewsInternational

ഭൂ​മി​ക്ക​രി​കി​ൽ നാ​ല​ര കി​ലോ​മീ​റ്റ​ർ വീ​തിയുള്ള ഭീ​മ​ൻ ഉ​ൽ​ക്ക വ​രു​ന്നു

വാ​ഷിം​ഗ്ട​ൺ: ഭൂ​മി​ക്ക​രി​കി​ലൂ​ടെ നാ​ല​ര കി​ലോ​മീ​റ്റ​ർ വീ​തി​യു​ള്ള ഭീ​മ​ൻ ഉ​ൽ​ക്ക വരുന്നതായി റിപ്പോർട്ടുകൾ. നാസയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്ന് 70 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ മാ​റി​യാ​ണ് ഉ​ൽ​ക്ക പോ​കു​ന്ന​ത്. ഇ​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്നു നാ​സ അ​റി​യി​ച്ചു.

1890ൽ ​ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യ ‘ഫ്ലോ​റ​ൻ‌​സ്’​ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക് ഇ​ത്ര​യ‌​ട‌ു​ത്ത് വ​രു​ന്ന​ത്. ഇ​നി ഇ​ത്ര സ​മീ​പം ഈ ​ഭീ​മ​ൻ ഉ​ൽ​ക്ക എ​ത്ത​ണ​മെ​ങ്കി​ൽ 2500 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button